കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) പുതിയ അവസരങ്ങളിലേക്ക് ക്ഷണിക്കുന്നു!
ഡിസൈൻ, ആർക്കിടെക്ചർ, മാർക്കറ്റിങ് മേഖലകളിലായി അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ നിയമനം നടക്കുന്നു. ഉയർന്ന ശമ്പളപാക്കേജോടെ നിങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള സുവർണാവസരം!
തസ്തികകളും ഒഴിവുകളും:
-
അസിസ്റ്റന്റ് മാനേജർ (ഡിസൈൻ) – 1 ഒഴിവ്
-
ജോയിന്റ് ജനറൽ മാനേജർ (ഡിസൈൻ) – 1 ഒഴിവ്
-
അസിസ്റ്റന്റ് മാനേജർ (ആർക്കിടെക്റ്റ്) – 1 ഒഴിവ്
-
അഡീഷണൽ ജനറൽ മാനേജർ (മാർക്കറ്റിങ് & കൊമേഴ്സ്യൽ) – 1 ഒഴിവ്
ആകെ ഒഴിവുകൾ: 4
പ്രായപരിധി:
-
അസിസ്റ്റന്റ് മാനേജർ തസ്തികകൾക്ക്: 35 വയസ്സുവരെ
-
ജനറൽ മാനേജർ തസ്തികകൾക്ക്: 48 വയസ്സുവരെ
അവശ്യ യോഗ്യതയും പരിചയവും:
-
അസിസ്റ്റന്റ് മാനേജർ (ഡിസൈൻ) – BE/B.Tech (സിവിൽ എൻജിനിയറിംഗ്) + 5 വർഷം പരിചയം
-
ജോയിന്റ് ജനറൽ മാനേജർ (ഡിസൈൻ) – BE/B.Tech + 15 വർഷം പരിചയം
-
അസിസ്റ്റന്റ് മാനേജർ (ആർക്കിടെക്റ്റ്) – B.Arch ഡിഗ്രി + 5 വർഷം പരിചയം
-
അഡീഷണൽ ജനറൽ മാനേജർ (മാർക്കറ്റിങ് & കൊമേഴ്സ്യൽ) – MBA (മാർക്കറ്റിങ്) + 17 വർഷം പരിചയം
ശമ്പള പരിധി:
-
അസിസ്റ്റന്റ് മാനേജർ (ഡിസൈൻ/ആർക്കിടെക്റ്റ്): ₹50,000 – ₹1,60,000
-
ജോയിന്റ് ജനറൽ മാനേജർ (ഡിസൈൻ): ₹90,000 – ₹2,40,000
-
അഡീഷണൽ ജനറൽ മാനേജർ (മാർക്കറ്റിങ് & കൊമേഴ്സ്യൽ): ₹1,00,000 – ₹2,60,000
അപേക്ഷിച്ചേയും അവസാന തീയതിയും:
-
അവസാന തീയതി: 2025 മേയ് 7
-
അപേക്ഷിക്കാൻ: കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് Career സെക്ഷനിൽ പുതിയ റിക്രൂട്ട്മെന്റ് നോക്കി, വിജ്ഞാപനം പൂർണ്ണമായി വായിച്ച്, ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.