കോട്ടയത്ത് മേഘാ ജോലി മേള – ഏപ്രിൽ 30, 2025
മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേഘാ ജോലി മേളയിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ ലഭ്യമാണ്
📍 മേള നടക്കുന്ന സ്ഥലം
മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, കോട്ടയം
🗓 തിയതി & സമയം
തിയതി: 2025 ഏപ്രിൽ 30
സമയം: രാവിലെ 10 മുതൽ
🧑🎓 യോഗ്യത
പങ്കെടുക്കാവുന്ന യോഗ്യതകൾ:
-
എസ്.എസ്.എൽ.സി. (10-ാം ക്ലാസ്)
-
പ്ലസ് ടു (12-ാം ക്ലാസ്)
-
ഡിപ്ലോമ
-
ഡിഗ്രി
-
പിജി & മറ്റ് ഉയർന്ന യോഗ്യതകൾ
📝 എങ്ങനെ രജിസ്റ്റർ ചെയ്യാം?
ജോലി മേളയിൽ പങ്കെടുക്കാൻ താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക:
👉 www.empekm.in/mccktm
ℹ️ കൂടുതൽ വിവരങ്ങൾക്ക്:
📞 ഫോൺ:
0481-2731025
9495628626 (ഓഫീസ് സമയം)
📘 ഫേസ്ബുക്ക് പേജ്:
👉 facebook.com/MCCKTM
✅ പങ്കെടുക്കേണ്ടതെന്തിനാണ്?
-
പ്രമുഖ സ്ഥാപനങ്ങളുമായി നേരിട്ട് സംവദിക്കാം
-
വിവിധ മേഖലകളിൽ ജോലി സാധ്യതകൾ
-
ഓൺസ്പോട്ട് ഇന്റർവ്യൂസുകൾ
-
കരിയർ ഗൈഡൻസ്
ℹ️ ശ്രദ്ധിക്കുക: റിസൂമുകളുടെ നിരവധി കോപ്പികൾ, യോഗ്യത സർട്ടിഫിക്കറ്റുകൾ, ഐ.ഡി. പ്രൂഫ് എന്നിവ കൊണ്ട് വരേണ്ടതാണ്.
